പ്രധിഷേധധർണ നടത്തി

kannur metro
Published on 29 June 2020 8:34 pm IST
×

കാങ്കോൽ :കാങ്കോൽ ആലപ്പടമ്പ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ  കാങ്കോൽ (കുണ്ടയംകൊവ്വൽ)പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രധിഷേധധർണ നടത്തി. മണ്ഡലം പ്രസിഡന്റ്‌ എൻ.അബ്‌ദുറഹിമാൻ അധ്യക്ഷത വഹിച്ചു.അഡ്വ. ബ്രിജേഷ് കുമാർ(ഡി. സി. സി സെക്രട്ടറി)ഉത്ഘാടനം ചെയ്തു.ഡി.സി.സി എക്സ്ക്യൂട്ടീവ് കമ്മിറ്റി അംഗം വി.സി.നാരായണൻ,ശ്രീധരൻ(ഐ.എൻ.ടി.യു.സി), പി.വിജയൻ നായർ(ബ്ലോക്ക്‌ ട്രഷറർ), പി.ദിലീപ് കുമാർ, ടി.എം ബാലകേശവൻ നമ്പീശൻ എന്നിവർ പ്രസംഗിച്ചു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait