ഗതാഗതം നിരോധിച്ചു 

Published on 29 June 2020 5:55 pm IST
×

കണ്ണൂര്‍: തലശ്ശേരി-മേലൂര്‍ റോഡില്‍ വെള്ളൊഴുക്ക് ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡ് വഴിയുള്ള വാഹന ഗതാഗതം ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ ജൂലൈ 31 വരെ നിരോധിച്ചു. വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡില്‍ കൂടി പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait