കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

kannur metro
Published on 28 June 2020 10:43 pm IST
×

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്. ആറാം മൈൽ സ്വദേശി അഫ്രീദ് (23) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ കൂത്തുപറമ്പ് താലൂക് ആശുപത്രിക്ക് സമീപം വെച്ചായിരുന്നു അപകടം. കൂത്തുപറമ്പ് ടൗണിലെ വസ്ത്രാലയത്തിലെ ജീവനക്കാരനാണ് മരിച്ച അഫ്രീദ്.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait