മാനദണ്ഡങ്ങള്‍ പാലിക്കാതെ താമസം; കാസര്‍കോട് മൂന്ന് ഹോട്ടലുകള്‍ പൂട്ടി 

Published on 28 June 2020 8:27 pm IST
×

കാസര്‍കോട്: കാസര്‍കോട്ട് മൂന്ന് ഹോട്ടലുകള്‍ ഒരാഴ്ചത്തേക്ക് പൂട്ടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ മംഗലാപുരം സ്വദേശികള്‍ മാനദണ്ഡങ്ങസള്‍ പാലിക്കാതെ ഹോട്ടലില്‍ താമസിച്ച സാഹചര്യത്തിലാണ് ഹോട്ടലുകള്‍ അടയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. ഇവ അണുവിമുക്തമാക്കിയ ശേഷമായിരിക്കും വീണ്ടും തുറന്നു പ്രവര്‍ത്തിക്കുക. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait