കെ.പി സജിത്ത് ലാൽ രക്തസാക്ഷി അനുസ്മരണവും രക്തദാനവും നടത്തി.

kannur metro
Published on 28 June 2020 6:36 pm IST
×

മട്ടന്നൂർ : കെ എസ് യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  രക്തസാക്ഷി കെ.പി സജിത്ത് ലാൽ അനുസ്മരണവും, തലശ്ശേരി മലബാർ കാൻസർ സെന്ററിൽ രക്തദാനവും നടത്തി. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, ഷബ്‌നാസ് ഉരുവച്ചാൽ, സന്തോഷ്‌ കല്ലൂർ, ഹർഷദ് വേങ്ങാട്, സൂരജ് ഭാസ്‌ക്കർ, ആകാശ് ചോലത്തോട്, റയീസ് ഉളിയിൽ, ആദർശ് കൊതേരി തുടങ്ങിയവർ നേതൃത്വം നൽകി.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait