പട്ടുവം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Published on 28 June 2020 6:04 pm IST
×

കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 65 വയസ് തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait