കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അവസാന വര്‍ഷ ഡിഗ്രി പരീക്ഷ മാറ്റിവെച്ചു 

Published on 28 June 2020 12:15 pm IST
×

കണ്ണൂര്‍: ജൂണ്‍ 29-ന് ആരംഭിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അവസാന വര്‍ഷ വിദൂര ബിരുദ പരീക്ഷകള്‍ മാറ്റി. പരീയ്ക്കായി സെന്ററുകള്‍ അനുവദിച്ചതില്‍ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷകള്‍ അനിശ്ചിതമായി നീട്ടുകയായിരുന്നു. യാത്രാ സൗകര്യം അടക്കം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. സ്വാശ്രയ കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait