ശിവരാജിന്റെ നിര്യാണത്തിൽ അനുശോചിച്ചു. 

kannur metro
Published on 28 June 2020 8:09 am IST
×
 

കണ്ണൂർ :എയർ പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യയുടെ ജനറൽ സെക്രട്ടറി സി പി ശിവരാജിന്റെ നിര്യാണത്തിൽ സംഘടന അനുശോചിച്ചു. വിഡിയോ കോൺഫറൻസിലൂടെ നടന്ന അനുസ്മരണ യോഗത്തിൽ സംഘടനയുടെ വൈസ് പ്രസിഡന്റ്‌ കമലാക്ഷൻ മാവില അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ സഫർ അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്തു. കെ കെ ബാബുരാജ്, കെ ഫാറൂഖ് ലക്ഷദീപ്, പി റഫീഖ് കുവൈറ്റ്‌, റൈറ്റ്സ് പി നമ്പി ഹിലിപൈൻസ്, എ എം അസ്‌ലം പോണ്ടിച്ചേരി, ഷക്കീൽ അഹമ്മദ് തെലുങ്കാന, കെ വെങ്കിടേഷ് തമിഴ്നാട്, ശ്രീലാൽ തമിഴ്നാട്, എൻ സനൂജ് യു എ ഇ, എ എം ഫിറോസ് ഒമാൻ, എം ബഷീർ ഖത്തർ, ജോസ് ആന്റണി കാനഡ, എ എം ഷഫീക് കെ എസ് എ, ഇ ഇർഷാദ്,ഉഗാണ്ട എന്നിവർ പങ്കെടുത്തു. പി പി സുനിൽ കുമാർ നന്ദി പറഞ്ഞു. 

 
  
 

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait