സജിത്ത് ലാലിന്റെ രക്തസാക്ഷി ദിനം: യൂത്ത് കോണ്‍ഗ്രസ് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു 

Published on 27 June 2020 8:26 pm IST
×

പിലാത്തറ: ധീര രക്തസാക്ഷി സജിത്ത് ലാലിന്റെ 25-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പിലാത്തറ സ്‌നേഹ നികേതനില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് വി.പി, ജില്ലാ പ്രസിഡന്റ് ഷമ്മാസ്, ബ്ലോക്ക് പ്രസിഡന്റ് റാഹിബ്, സുധീഷ് വെള്ളച്ചാല്‍, പുത്തന്‍ പുരയില്‍ രാഹുല്‍, ജിജേഷ് ചൂട്ടാട്, വിജേഷ് മാട്ടൂല്‍, സമീര്‍ മടക്കര, സൂരജ് വെങ്ങര, ശ്രീരാഗ് വെങ്ങര, ഫവാസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കുള്ള ഉച്ച ഭക്ഷണം നല്‍കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait