കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ചൊക്ലി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് 

Published on 06 March 2020 9:27 pm IST
×

തലശ്ശേരി: പെരിയ ഇരട്ട കൊലക്കേസ് പ്രതികളെ പോലീസ് സംരക്ഷിക്കുന്നതിനെതിരെയും ആഭ്യന്തര വകുപ്പിന്റെ അഴിമതിക്കും ധൂര്‍ത്തിനും  കെടുകാര്യസ്ഥതക്കുമെതിരായും കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ചൊക്ലി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ചൊക്ലി ടൗണില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ച് രാവിലെ 9.30 ന് ആരംഭിക്കുമെന്ന് കോടിയേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.സി പ്രസാദ് അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait