നാളെ ഹര്‍ത്താല്‍

Published on 05 March 2020 3:14 pm IST
×

പേരാവൂര്‍: നിരന്തരമായുണ്ടാകുന്ന കാട്ടാന ആക്രമങ്ങളിലും മരണങ്ങളിലും പ്രതിഷേധിച്ച് നാളെ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, മുഴക്കുന്ന് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരി അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait