എന്‍.ജി.ഒ യൂണിയന്‍ കലക്ട്രേറ്റ് ധര്‍ണ്ണ

Published on 14 February 2020 12:56 pm IST
×

കണ്ണൂര്‍: വില്ലേജ് ഓഫീസര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരമുള്ള ശമ്പള സ്‌കെയില്‍ അനുവദിക്കുക, വില്ലേജുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ആരംഭിക്കുക, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ പ്രൊബഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂണിയന്‍ കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി മനോജ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗം എ.എം സുഷമ, എ. രതീശന്‍ എന്നിവര്‍ സംസാരിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait