വ്യാപാരികളോട് അവഗണന; മാഹിയില്‍ 26-ന് വ്യാപാര ബന്ദ്       അശ്വിനി കുമാര്‍ വധക്കേസ്: സാക്ഷി വിസ്താരം 24 ലേക്ക് മാറ്റി      14കാരന് പീഡനം: തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍      മന്ത്രി ഇ.പി ജയരാജന്റെ പേരുപയോഗിച്ച് വീണ്ടും തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍      കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി      പരസ്യ മദ്യപാനം സംഘര്‍ഷത്തിലെത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്      അഭിഭാഷകന്റെ വീട്ടിലെ കവര്‍ച്ച; യുവാവ് അറസ്റ്റില്‍      കരഞ്ഞു തീര്‍ന്ന് മമ്പലം ഗ്രാമം; സനൂപിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി      കുരങ്ങന്റെ കയ്യിലെ പൂമാല പോലെ ഇന്ത്യയെ പിച്ചിചീന്തുന്നു. കെ. സുരേന്ദ്രന്‍      രണ്ടുപേരെ ആക്രമിച്ച യുവാവ് പിടിയില്‍

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ കേസെടുത്തു 

Published on 13 February 2020 9:56 pm IST
×

കണ്ണൂര്‍: യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ നഗരത്തിനടുത്തെ ചാലാട്ടെ കൊമ്പ്ര വീട്ടില്‍ രാഖിയെ (25) തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് സന്ദീപിനെതിരെയാണ് കണ്ണൂര്‍ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ജനുവരി 26-ന് വീട്ടില്‍ വെച്ച് ഭര്‍ത്താവ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് രാഖി മൊഴി നല്‍കിയിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ് രാഖി. നേരത്തെ ഗുരുതരമായി പൊള്ളലേറ്റ യുവതി കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്നാണ് കോഴിക്കോട്ടെക്ക് മാറ്റിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait