ഗതാഗതം നിരോധിച്ചു

Published on 13 February 2020 5:57 pm IST
×

തലശ്ശേരി: തലശ്ശേരി-എരഞ്ഞോളി പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനാല്‍ പ്രസ്തുത റോഡില്‍ ഫെബ്രുവരി 15 മുതല്‍ 17 വരെ രാത്രി 10 മുതല്‍ രാവിലെ ആറുമണി വരെ വാഹന ഗതാഗതം നിരോധിച്ചു. കൂത്തുപറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തലശ്ശേരി-കൊളശ്ശേരി-ചോനാടം വഴി പോകണമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait