സിറ്റി-തായത്തെരു റോഡില്‍ ഗതാഗതം നിരോധിച്ചു

Published on 13 February 2020 2:00 pm IST
×

കണ്ണൂര്‍ സിറ്റി: കോര്‍പ്പറേഷന്‍ കലുങ്ക് പ്രവര്‍ത്തികള്‍ പുരോഗമിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി-തായത്തെരു റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു. നിരവധി വാഹനങ്ങള്‍ രാവിലെ മുതല്‍ ഈ വഴി എത്തിയെങ്കിലും സിറ്റി ജുമാ മസ്ജിദ് കഴിഞ്ഞതിന് ശേഷമാണ് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയത് അറിയുന്നത്. സിറ്റിയില്‍ നിന്നും തായത്തെരു റോഡിലേക്ക് കയറുന്ന മെയിന്‍ റോഡില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് വെക്കണമായിരുന്നു എന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait