സഹന സമര പദയാത്ര: സമാപന റാലി 24-ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും 

Published on 12 February 2020 8:49 pm IST
×

കണ്ണൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര ഫെബ്രവരി 24-ന് സമാപിക്കും. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന സഹനസമര പദയാത്രയുടെ സമാപന പരിപാടി 24ന് വൈകുന്നേരം മൂന്നുമണിക്ക് വിളക്കുംതറ മൈതാനിയില്‍ നിന്ന് ആരംഭിച്ച് കണ്ണൂര്‍ നഗരിയില്‍ സമാപന റാലിയായി വന്ന് സഹനസമര പദയാത്ര സമാപിക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെകട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait