ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

നടുവില്‍ പഞ്ചായത്തിലെ കരിങ്കല്‍ ക്വാറിയില്‍ അപകടം
Published on 31 July 2023 IST

കണ്ണൂര്‍: നടുവില്‍ പഞ്ചായത്തിലെ കരിങ്കല്‍ ക്വാറിയില്‍ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം നടന്നതെന്നാണ് സൂചന. എന്നാല്‍ ഇന്നു രാവിലെയാണ് വിവരം പുറത്തറിയുന്നത്.

 

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait