ഇ എസ് എം സുവിധ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ചെയ്തു കണ്ണൂർ മിലിട്ടറി സ്റ്റേഷനിലെ ഇ എസ് എം സുവിധ കേന്ദ്രം ഫാമിലി വെൽഫെയർ ഓർഗനൈസേഷൻ ചെയർപേഴ്സൻ ലീനു സിങ് ഉദ്ഘാടനം ചെയ്തു.
Published on 16 October 2023 IST
ഇ എസ് എം സുവിധ കേന്ദ്രം ഫാമിലി വെൽഫെയർ ഓർഗനൈസേഷൻ ചെയർപേഴ്സൻ ലീനു സിങ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ മിലിട്ടറി സ്റ്റേഷനിലെ ഇ എസ് എം സുവിധ കേന്ദ്രം ഫാമിലി വെൽഫെയർ ഓർഗനൈസേഷൻ ചെയർപേഴ്സൻ ലീനു സിങ് ഉദ്ഘാടനം ചെയ്തു.

വിമുക്ത ഭടൻമാർക്ക് പെൻഷൻ അനുബന്ധ സേവനങ്ങൾ ലഭിക്കുന്നതിനായി നടപ്പാക്കിയ സ്പർശ് പോർട്ടൽ സൗകര്യങ്ങൾ, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ തുടങ്ങിയ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനാണ് ഇ എസ് എം സുവിധ കേന്ദ്രം ആരംഭിച്ചത്. ഡി എസ് സി കണ്ണൂർ സ്റ്റേഷൻ സെല്ലിന്റെ കീഴിലാണ് കേന്ദ്രം . കണ്ണൂരിലേയും അയൽ ജില്ലകളിലേയും 1,45,000 ൽ പരം വിമുക്തഭടൻമാർക്ക് 'സ്പർശ്' സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. പെൻഷൻ വിശദാംശങ്ങൾ, പെൻഷനറുടെ പ്രൊഫൈൽ മാനേജ്മെന്റ്, പരാതിപരിഹാരം, പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയവയാണ് പോർട്ടൽ വഴി ലഭ്യമാക്കുന്നത്.

സ്റ്റേഷൻ കമാൻഡന്റ് കേണൽ ലോകേന്ദ്ര സിംഗ് ഉദ്ഘാ


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait