സ്വാമി വിമലാനന്ദ കണ്ണൂരിൽ

കണ്ണൂർ ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ 108 ആം ചിന്മയ ജയന്തി വർഷത്തോട് അനുബന്ധിച്ച് സ്വാമിനി വിമലാനന്ദ (ചിന്മയ ഗാർഡൻസ്, കോയമ്പത്തൂർ )
Published on 12 October 2023 IST

 

കണ്ണൂർ ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ 108 ആം ചിന്മയ ജയന്തി വർഷത്തോട് അനുബന്ധിച്ച് സ്വാമിനി വിമലാനന്ദ (ചിന്മയ ഗാർഡൻസ്, കോയമ്പത്തൂർ ) ഭഗവത് ഗീത ആസ്പദമാക്കി "Sure Mantra for Success " പ്രഭാഷണ പരമ്പര 2023 ഒക്ടോബർ 26 - 29 എല്ലാ ദിവസവും വൈകീട്ട് 6:00-7:30 കണ്ണൂർ സാധൂ കല്യാണ മണ്ഡപത്തിൽ വെച്ച് നടത്തും.

Facing Fear (അഭയ വിദ്യ ) എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമിനി വിമലാനന്ദ നടത്തുന്ന പഠന ക്ലാസ്സ്‌ 2023 ഒക്ടോബർ 27 - 29 വരെ രാവിലെ 7:00- 8:00 എല്ലാ ദിവസവും കണ്ണൂർ ചിന്മയ ബാലാഭവനിൽ വെച്ചും നടക്കും.

ഇത് കൂടാതെ രക്ഷിദാക്കൾക്ക്‌ "Happpy Parenting" നെ കുറിച്ചുള്ള പ്രത്യക ക്ലാസ്സ്‌ 2023 ഒക്ടോബർ 29 ന് ഞായറാച്ച രാവിലെ 10:00 - 11:30 വരെ കണ്ണൂർ സാധൂ കല്യാണ മണ്ഡപത്തിൽ വെച്ച് നടക്കും.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait