മട്ടന്നൂർ:കെഎസ്ആർടിസി ബസ്സ് ഇടിച്ചു ഏഴാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പാലോട്ടുപള്ളി വിഎംഎം സ്കൂൾ വിദ്യാർഥി മുഹമ്മദ്റിദാൻ ആണ് മരിച്ചത്. കുമ്മാനത്താണ് അപകടം നടന്നത്. സ്കൂൾ ബസ്സിൽ കയറാൻ പോകുമ്പോഴായിരുന്നു അപകടം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.