ഗൃഹനാഥന്‍കുഴഞ്ഞുവീണു മരിച്ചു

കണ്ടോത്ത് അമ്പലത്തറ ഗാന്ധിമുക്കിലെ റിട്ട.റെയില്‍വേ ജീവനക്കാരന്‍ ഓലക്കാരന്‍ രാജന്‍(64) ആണ്കുഴഞ്ഞുവീണു മരിച്ചത്
Published on 17 August 2023 IST

പയ്യന്നൂര്‍: ഗൃഹനാഥന്‍  വീടിനകത്ത് കുഴഞ്ഞു വീണു മരിച്ചു. കണ്ടോത്ത് അമ്പലത്തറ ഗാന്ധിമുക്കിലെ റിട്ട.റെയില്‍വേ ജീവനക്കാരന്‍ ഓലക്കാരന്‍ രാജന്‍(64) ആണ്കുഴഞ്ഞുവീണു മരിച്ചത്.ഇന്നു രാവിലെയാണ് സംഭവം. ബന്ധുക്കള്‍ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ:എം.വി ഉഷ. മക്കള്‍:രജീഷ്, ജസ്ന. മരുമകന്‍:വിനു. സഹോദരങ്ങള്‍:ശാന്ത, പരേതയായ ഭാര്‍ഗവി.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait