കാൻപ്രിന്റ് മിഴിതുറക്കുന്നു.

അനുദിനം മാറുകയും വികസിക്കുകയും ചെയുന്ന പ്രിന്റിങ് ടെക്നോളജിയിൽ ഏറ്റവും പുതിയ പ്രിന്റിങ് രീതിയുമായി കാൻപ്രിന്റ് കണ്ണൂരിൽ മിഴിതുറക്കുന്നു.
shanil cheruthazham
Published on 26 June 2023 IST

അനുദിനം മാറുകയും വികസിക്കുകയും ചെയുന്ന പ്രിന്റിങ്  ടെക്നോളജിയിൽ ഏറ്റവും പുതിയ പ്രിന്റിങ് രീതിയുമായി കാൻപ്രിന്റ് കണ്ണൂരിൽ  മിഴിതുറക്കുന്നു. കാൻപ്രിന്റ്  ഉൽഘാടനം അഴിക്കോട് എം എൽ എ കെ വി സുമേഷ് നിർവഹിക്കും. മെഷീൻ സ്വിച്ച് ഓൺ കർമ്മം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് പി പി ദിവ്യയും, ഓഫീസ് ഉൽഘാടനം ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി ജൂൺ 28 നു രാവിലെ 11  മണിക്ക്  നിർവഹിക്കും.  






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait