കണ്ണൂർ പോലീസ് മൈതാനിയിൽ ഓണത്തോടനുബന്ധിച്ച് ഡിജെ അമ്യൂസ്മെന്റ് പാലക്കാട് ആരംഭിച്ച ഓണം ഫെയറും ടൈറ്റാനിക് എക്സിബിഷനും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കോപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ., എം. പി രാജേഷ് എന്നിവരും. കൗൺസിലർമാരായ ഷാഹിന മൊയ്തീൻ, കുക്കിരി രാജേഷ്, ഡിജെ അമ്യൂസ്മെന്റ് മാനേജർ വിഎസ് ബെന്നി,വിനോദ് കുമാർ വിഎ, ടി.മിലേഷ് കുമാർ, എന്നിവർ പങ്കെടുത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.