നാലു വയസുകാരി കണ്ണൂരിൽ പനി ബാധിച്ച് മരിച്ചു.

എം.റാഫിയുടെയും മങ്കടവ് സ്വദേശിനി റഫ്സിയയുടെയും ഏക മകൾ ആയിഷ റാഫിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
kannur metro
Published on 24 June 2023 IST

യ്യന്നൂർ : നാലു വയസുകാരി പനി ബാധിച്ചു മരിച്ചു.കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന എം.റാഫിയുടെയും മങ്കടവ് സ്വദേശിനി റഫ്സിയയുടെയും ഏക മകൾ ആയിഷ റാഫിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
അലക്യംപാലം ഉർസുലിൻ സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ്.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait