×

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പഴയകാല കെ.എസ്.യു നേതാവ് വി.എം മോഹന്‍ദാസിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.പി മുരളി, ഡി.സി.സി മെമ്പര്‍ കെ. ശിവദാസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിയോടൊപ്പം ഉണ്ടായിരുന്നുചിത്രങ്ങളിലൂടെ