×

നാളെ ചെറിയ പെരുന്നാള്‍

ത്യാഗത്തിന്റെയും സ്‌നേഹ സൗരഭ്യത്തിന്റെയും 30 നാളുകള്‍. നമസ്‌ക്കാരങ്ങള്‍ കൊണ്ടും ദാനധര്‍മ്മങ്ങള്‍ കൊണ്ടു ഓരോ വിശ്വാസിയും സ്രഷ്ടാവിനോട് അടുക്കുകയും അതിലൂടെ ഇഹ-പര വിജയത്തിന് വഴിയൊരുക്കുകയും ചെയ്ത പുണ്യമാസം. തക്ബീര്‍ ധ്വനികളുമായി സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സുഗന്ധം പരത്തി വ്രതശുദ്ധിയുടെ ചെറിയ പെരുന്നാള്‍... വിശ്വാസ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ നിലാവും പരത്തട്ടെ...ചിത്രങ്ങളിലൂടെ