×

ഇന്ന് രാവിലെ ചോമ്പാല ഹാര്‍ബറില്‍ എത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ മത്സ്യതൊഴിലാളികളുമായി സംവദിക്കുന്നു. പ്രാദേശിക നേതാക്കളടക്കം നിരവധിപ്പേര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കുകയുണ്ടായിചിത്രങ്ങളിലൂടെ