×

ചാലില്‍ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഷുഹൈബ് അനുസ്മരണാര്‍ഥം സംഘടിപ്പിച്ച കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫി ഡി.സി.സി അംഗം കെ.ശിവദാസന്‍ വിതരണം ചെയ്യുന്നുചിത്രങ്ങളിലൂടെ