ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപനം നാളെ 

Published on 28 July 2020 5:29 pm IST

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാകും ഫലപ്രഖ്യാപനം. ഫലം http://keralaresults.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. 

ജൂലൈ 15-നാണ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു തവണ മാറ്റിവച്ച പരീക്ഷ പിന്നീട് നടത്തുകയായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait