ഏര്യം നാടിന് അഭിമാനമായി ശ്രേയ

kannur metro
Published on 20 July 2020 9:13 am IST

പെരുമ്പടവ്: ഏര്യം നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ശ്രേയ എ.പി.കെ എന്ന മിടുക്കി. ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ചാണ് ശ്രേയ നാടിന് അഭിമാനമായിമാറിയത്.വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ മാടായി കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജീവനക്കാരനായ ഏര്യത്തെ എന്‍.വി ജയചന്ദ്രന്റെയും കുറുമാത്തൂര്‍ യു.പി സ്‌കൂള്‍ അധ്യാപിക കരിപ്പാലിലെ എ.പി.കെ രജിതയുടെയും മകളാണ്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait