ഇന്റീരിയല്‍ ഡിസൈനിംഗ് ഡിപ്ലോമ

Published on 07 December 2018 3:31 pm IST

കണ്ണൂര്‍: വനിത ഐ ടി ഐയില്‍ ഐ എം സി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയല്‍ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/ ഡിപ്ലോമ/ ഡിഗ്രി (സിവില്‍/സര്‍വേയര്‍) പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഫീസിളവില്‍ പഠിക്കാന്‍ അവസരം. ഡിസംബര്‍ 15 ന് കോഴ്സ് തുടങ്ങും. ഫോണ്‍. 0497 2835987, 8281723705.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

course

Related News

Latest News

Loading...please wait