അശ്വിനി കുമാര്‍ വധക്കേസ്: സാക്ഷി വിസ്താരം 24 ലേക്ക് മാറ്റി      14കാരന് പീഡനം: തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍      മന്ത്രി ഇ.പി ജയരാജന്റെ പേരുപയോഗിച്ച് വീണ്ടും തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍      കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 63 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി      പരസ്യ മദ്യപാനം സംഘര്‍ഷത്തിലെത്തി; ഒരാള്‍ക്ക് ഗുരുതര പരിക്ക്      അഭിഭാഷകന്റെ വീട്ടിലെ കവര്‍ച്ച; യുവാവ് അറസ്റ്റില്‍      കരഞ്ഞു തീര്‍ന്ന് മമ്പലം ഗ്രാമം; സനൂപിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി      കുരങ്ങന്റെ കയ്യിലെ പൂമാല പോലെ ഇന്ത്യയെ പിച്ചിചീന്തുന്നു. കെ. സുരേന്ദ്രന്‍      രണ്ടുപേരെ ആക്രമിച്ച യുവാവ് പിടിയില്‍      സ്ത്രീകളെ അക്രമിക്കല്‍ തൊഴിലാക്കിയതു പോലെ സി.പി.എം പ്രവര്‍ത്തിക്കുന്നു: മഹിളാ കോണ്‍ഗ്രസ്

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങും

Published on 07 December 2018 2:07 pm IST

മലപ്പുറം :ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങും. സാധാരണഗതിയില്‍ 19 ദിവസംകൊണ്ട് നടത്താറുള്ള പരീക്ഷ ഇത്തവണ 14 ദിവസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാകും. മുന്‍ വര്‍ഷങ്ങളിലെല്ലാം പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ രണ്ടും മൂന്നും ദിവസത്തെ ഇടവേളകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്രാവശ്യം അവധി ലഭിക്കാത്തതാണ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കാനിടയുണ്ട്. പരീക്ഷാസമയക്രമത്തിലെ മാറ്റം അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റംവരുത്തിയിട്ടില്ല.  സ്‌കൂളുകളില്‍ ചോദ്യപ്പേപ്പര്‍ സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കൊണ്ടാണ് പരീക്ഷ ഉച്ചയ്ക്കുതന്നെ നടത്തുന്നതെന്നാണ് വിശദമാക്കിയിട്ടുള്ളത്.


 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Tags

exam

Related News

Latest News

Loading...please wait